രണ്ട് മത്സ്യ തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്ന സംഭവത്തില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പ്രതികരിച്ച രീതി "അലമ്പായി" എന്ന് കേരളത്തിലെ മുഴുവന്‍ മതേതര വിശ്വാസികളും അംഗീകരിക്കുന്ന കാര്യമാണ്. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന്‍റെ വേദനയും ,കേരള ജനതയുടെ പ്രതിഷേധവുമടങ്ങുന്ന ശ്രദ്ധേയമായ ഒരു പ്രസ്താവനയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് സൂസെ പ്പാക്യം നടത്തിയത്. ഈ പ്രസ്താവന തന്നെയാണ് കേരളത്തിലെ ലക്ഷ കണക്കിനു വരുന്ന ക്രൈസ്തവ വിശ്വാസികളുടെ മാനം രക്ഷിച്ചതും എന്നതും എടുത്തു പറയേണ്ടതാണ് .അദേഹത്തി ന്‍റെ വാക്കുകള്‍ താഴെ പ്പറയുന്നവയാണല്ലോ .
Total Pageviews
Showing posts with label സൂസേപാക്യം. Show all posts

Saturday, February 25, 2012
മാര്‍ സൂസേപാക്യത്തിന് എന്‍റെ സ്തുതി . ആലഞ്ചേരി ക്ക് എന്‍റെ ..........
രണ്ട് മത്സ്യ തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്ന സംഭവത്തില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പ്രതികരിച്ച രീതി "അലമ്പായി" എന്ന് കേരളത്തിലെ മുഴുവന്‍ മതേതര വിശ്വാസികളും അംഗീകരിക്കുന്ന കാര്യമാണ്. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന്‍റെ വേദനയും ,കേരള ജനതയുടെ പ്രതിഷേധവുമടങ്ങുന്ന ശ്രദ്ധേയമായ ഒരു പ്രസ്താവനയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് സൂസെ പ്പാക്യം നടത്തിയത്. ഈ പ്രസ്താവന തന്നെയാണ് കേരളത്തിലെ ലക്ഷ കണക്കിനു വരുന്ന ക്രൈസ്തവ വിശ്വാസികളുടെ മാനം രക്ഷിച്ചതും എന്നതും എടുത്തു പറയേണ്ടതാണ് .അദേഹത്തി ന്‍റെ വാക്കുകള്‍ താഴെ പ്പറയുന്നവയാണല്ലോ .
Subscribe to:
Posts (Atom)